ഷാജി പനോരമ കമ്മിറ്റി ചെയര്‍മാന്‍
ഷാജി പനോരമ കമ്മിറ്റി ചെയര്‍മാന്‍
ജൂലൈ 01, 2004
തിരുവനന്തപുരം: ഈ വര്‍ഷത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ദേശീയ പനോരമ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഷാജി എന്‍. കരുണിനെ തെരഞ്ഞെടുത്തു.
ഇത്തവണ പനോരമയില്‍ ചലച്ചിത്രപ്രദര്‍ശനത്തില്‍ ചില പ്രത്യേകതകള്‍ ഉണ്ടാവും. രണ്ടു ഘട്ടങ്ങളായിട്ടായിരിക്കും ജൂറി അംഗങ്ങള്‍ സിനിമകള്‍ കാണുന്നത്. ചലച്ചിത്രമേള ഡയറക്ടറേറ്റ് അറിയിച്ചതാണ് ഇക്കാര്യം.


Click it and Unblock the Notifications