മനീഷാ കൊയ്രാളയും സൊണാലി ബേന്ദ്രയും മലയാളത്തില്‍

By Staff

മനീഷാ കൊയ്രാളയും സൊണാലി ബേന്ദ്രയും മലയാളത്തില്‍
ജൂലായ് 02, 2001

ബോളിവുഡ് നടിമാരായ മനീഷാ കൊയ്രാളയും സൊണാലി ബേന്ദ്രയും മലയാളത്തില്‍ അഭിനയിക്കുന്നു. ജൂഹി ചാവ്ല ഹരികൃഷ്ണന്‍സില്‍ അഭിനയിച്ചതിനു ശേഷം ബോളിവുഡില്‍ നിന്ന് മലയാളത്തിലെത്തുന്ന മുന്‍നിരനടിമാരില്‍ പ്രധാനികളാണ് ഇവര്‍.

ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മനീഷ മലയാളത്തിലെത്തുന്നത്. ജയറാം നായകനാകുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ന്നെ തുടങ്ങും. രാജീവ്കുമാര്‍ സംവിധാനം ചെയ്ത യില്‍ ബോളിവുഡില്‍ നിന്നെത്തിയ താബുവായിരുന്നു നായിക.

ശേഷം ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ സൊണാലി ബിന്ദ്രേയുടെ മലയാളത്തിലെ അരങ്ങേറ്റം. കാമ്പസ് പശ്ചാത്തലമുള്ള ഈ ചിത്രത്തില്‍ വിനീതും നിഷാന്ത് സാഗറുമാണ് നായകന്മാര്‍. വിനു കിരിയത്ത് തിരക്കഥ എഴുതുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ആഗസ്തില്‍ തുടങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X