മമ്മൂട്ടിക്ക് ഫിലിം ഫെയര്‍ അവാര്‍ഡ്
മമ്മൂട്ടിക്ക് ഫിലിം ഫെയര്‍ അവാര്‍ഡ്
ജൂലൈ 07, 2005
കൊച്ചി: കഴിഞ്ഞ വര്‍ഷത്തെ സിനിമകള്‍ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബ്ലെസ്സി സംവിധാനം ചെയ്ത കാഴ്ചയാണ് മികച്ച ചിത്രം. മികച്ച സംവിധായകനുള അവാര്‍ഡ് ബ്ലെസ്സിക്കാണ്. ഈ ചിത്രത്തിലെ നായകനായ മമ്മൂട്ടിയാണ് മികച്ച നടന്‍.
മികച്ച നടിക്കുള്ള അവാര്‍ഡ് ഗീതു മോഹന്‍ദാസിനാണ്. ചിത്രം അകലെ. മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് എം. ജയചന്ദ്രന്‍ (പെരുമഴക്കാലം) നേടി.


Click it and Unblock the Notifications