അനില്‍ ബാബു ചിത്രത്തില്‍ കലാഭവന്‍ മണി
അനില്‍ ബാബു ചിത്രത്തില്‍ കലാഭവന്‍ മണി
ജൂലായ് 18, 2002
പകല്‍പ്പൂരത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വീണ്ടും ഒന്നിക്കുന്നു. അനില്‍ ബാബു സംവിധാനം ചെയ്യുന്ന ചിത്രം സന്തോഷ് ദാമോദരനാണ് നിര്‍മിക്കുന്നത്.
കലാഭവന്‍ മണി നായകനാകുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. ഹരിശ്രീ അശോകന്‍, ജഗതി ശ്രീകുമാര്‍, സലിം കുമാര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
അനില്‍ ബാബുവിന്റെ 26-ാമത് ചിത്രമാണ് ഇത്. 25-ാമത്തെ ചിത്രമായ പകല്‍പ്പൂരം ശരാശരി വിജയമായിരുന്നു.
ടി. എ. റസാക്കാണ് തിരക്കഥ രചിക്കുന്നത്. കാള്‍ട്ടണ്‍ ഫിലിംസ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നു.


Click it and Unblock the Notifications