മസനകുടി മന്നാടിയാര്‍ സ്പീക്കിംഗ്

By Staff

മസനകുടി മന്നാടിയാര്‍ സ്പീക്കിംഗ്
ജൂലൈ 24, 2003

നവാഗ സംവിധായകനായ താജുദ്ദീന്‍ ഒരുക്കുന്ന മസനകുടി മന്നാടിയാര്‍ സ്പീക്കിംഗ് എന്ന ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നെടുമുടി വേണു, രാജന്‍ പി. ദേവ്, വിനു ചക്രവര്‍ത്തി, കലാഭവന്‍ മണി, അശോകന്‍, ഇന്ദ്രന്‍സ്, ഇടവേള ബാബു, എന്‍. എന്‍. ബാലകൃഷ്ണന്‍, അന്‍സിന്‍, കെ. ടി. എസ്. പടന്നയില്‍, സാജന്‍ പള്ളുരുത്തി, ഉമാശങ്കരി, സീനത്ത്, കണ്ണൂര്‍ ശ്രീലത, പ്രിയങ്ക, ബിന്ദു വരാപ്പുഴ, എന്നിവരാണ് മറ്റ് താരങ്ങള്‍.

പ്രമോദ് ഷൊര്‍ണൂരിന്റേതാണ് രചന. ചിത്രത്തിന്റെ സംഗീത സംവിധാനവും പ്രമോദ് തന്നെ. ഗാനങ്ങള്‍ യൂസഫലി കേച്ചേരി രചിച്ചിരിക്കുന്നു. ഛായാഗ്രഹണം പിപ്പി അമീര്‍ജാന്‍.

ഹൈലൈറ്റ് ക്രിയേഷന്‍സിന്റെ ബാനറില്‍ താജുദ്ദീനാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X