മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍

By Staff

പൊലീസ് വേഷങ്ങള്‍ ഏറ്റവും നന്നായി അവതരിപ്പിക്കുന്ന നടന്‍മാരിലൊരാളാണ് മമ്മൂട്ടി. രഞ്ജി പണിക്കരുടെ ശൗര്യം എന്ന ചിത്രത്തില്‍ മമ്മൂട്ടി ഒരിക്കല്‍ക്കൂടി പൊലീസ് വേഷം അവതരിപ്പിക്കുന്നു.

മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ 25-ാമത്തെ പൊലീസ് വേഷമാണിത്. ശൗര്യത്തിനു മുമ്പ് മമ്മൂട്ടി പൊലീസ് വേഷം ചെയ്തത് ബല്‍റാം വേഴ്സസ് താരാദാസിലാണ്. ആ ചിത്രം പരാജയമായിരുന്നു.

ശൗര്യത്തിന്റെ സെറ്റില്‍ വച്ചാണ് മമ്മൂട്ടി ജന്മദിനം ആഘോഷിച്ചത്. സപ്തംബര്‍ ഏഴിന് മമ്മൂട്ടിക്ക് 54 വയസ് തികഞ്ഞു. ഷൂട്ടിംഗിനിടയില്‍ വച്ചായിരുന്നു ജന്മദിനാഘോഷം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X