കമല്‍ഹാസന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍

വമ്പന്‍ ബജറ്റിലൊരുക്കുന്ന ചിത്രത്തിലെ നായികമാരായി ബോളിവുഡ്-കോളിവുഡ് നടിമാരെയാണ് പരിഗണിയ്ക്കുന്നത്.ദീപിക പദുകോണ്‍, ത്രിഷ, ജെനീലിയ എന്നിവരൊക്കെയാണ് ലിസ്റ്റിലുള്ളത്. സിനിമയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
മാധവനും ത്രിഷയും പ്രധാന വേഷങ്ങളിലെത്തുന്ന മന്മഥന്‍ അമ്പ് എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് കമല്‍ ഇപ്പോള്‍. ഇതിന് ശേഷം പുതിയ പ്രൊജക്ടിന്റെ ജോലികള്‍ കമല്‍ ആരംഭിയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.


Click it and Unblock the Notifications