മീരയുടെ ഗതി നിത്യ മറക്കരുത്

മീര കാണിച്ച ജാഡകളുടെ കെടുതികള്‍ അനുഭവിച്ചവര്‍ ചില്ലറക്കാരല്ല, സത്യന്‍ അന്തിക്കാട് മുതല്‍ മോഹന്‍ലാല്‍ വരെയുള്ളവരുടെ ക്ഷമ മീര പരീക്ഷിച്ചിട്ടുണ്ട്. നരേന്‍ സിനിമയിലെത്തിയ കാലത്ത് ഈ നടനൊപ്പം ഫോട്ടോഷൂട്ടില്‍ പങ്കെടുക്കാന്‍ മീര കാണിച്ച വിമ്മിഷ്ടം പണ്ടേ തന്നെ ചലച്ചിത്രരംഗത്ത് പാട്ടാണ്. ഒരു വാരികസംഘടിപ്പിച്ച ഫോട്ടോഷൂട്ടില്‍ പങ്കെടുക്കുമ്പോഴാണ് മീര അന്ന് മുഖം കറു്പ്പിച്ച് ക്യാമറയ്ക്ക് മുന്നിലെത്തിയത്. നരേനൊപ്പം ചേര്‍ന്ന് നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന് പോലും മീര അന്ന് തയാറായിരുന്നില്ല.
ഒടുവില്‍ സ്വയം സൃഷ്ടിച്ച വിലക്കുകളില്‍ കുടുങ്ങി മീര ജാ്മ നടി സിനിമയില്‍ മലയാള നിന്നേ അപ്രത്യക്ഷമായി. മീരയ്‌ക്കൊപ്പമോ അതിന് മുമ്പോ എത്തിയ നടിമാര്‍ പ്രശ്‌സതിയുടെ ഉന്നതങ്ങളില്‍ നില്‍ക്കുമ്പോള്‍ വിവാഹത്തോടെ സിനിമയില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. എന്നാലങ്ങനെയൊരു ഭാഗ്യം പോലും ലഭിയ്ക്കാതെ ആര്‍ക്കും വേണ്ടാതെ മീര സിനിമയില്‍ നിന്ന് പുറത്താവുകയായിരുന്നു.
നരേന്‍ ഇപ്പോഴും നായകനായി തമിഴിലും മലയാളത്തിലും സാന്നിധ്യമറിയിക്കുന്നു. എന്നാല്‍ മീരയെന്ന നടി ഇപ്പോള്‍ ഒരിടത്തും ഒന്നുമല്ലാതായി പോയി.
ഇതൊക്കെ പറഞ്ഞത് മീര കാണിച്ച ചില ദുസ്വഭാവങ്ങള്‍ നിത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായതുകൊണ്ടാണ്. പ്രശസ്ത സിനിമാവാരികയായ നാനയുടെ ഫോട്ടോ ഷൂട്ടില്‍ പങ്കെടുക്കുമ്പോഴായിരുന്നു നിത്യ ഇങ്ങനെ ചില അതിസാഹസികതകള്‍ കാണിച്ചത്.
അടുത്തപേജില്‍ More from Filmibeat


Click it and Unblock the Notifications











