»   » സന്തോഷിനെ എറിഞ്ഞത് സൂപ്പര്‍താര ഫാന്‍സ് ?

സന്തോഷിനെ എറിഞ്ഞത് സൂപ്പര്‍താര ഫാന്‍സ് ?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/08-santosh-pandit-fans-against-superstars-2-aid0031.html">Next »</a></li></ul>
Santosh Pandit
മലയാളസിനിമയിലെ 'പുത്തന്‍താരോദയം' സന്തോഷ് പണ്ഡിറ്റിനെ മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്ക് 'പേടി'യാണോ. ഇത് കേട്ടാല്‍ സൂപ്പര്‍താരങ്ങള്‍ ഒരു രസികന്‍ ചിരിചിരിച്ച് തള്ളുമെങ്കിലും പണ്ഡിറ്റിന്റെ ആരാധാകര്‍ പറയുന്നതിങ്ങനെയാണ്, എന്തെന്നാല്‍ സൂപ്പര്‍താരങ്ങള്‍ക്ക് പണ്ഡിറ്റിനെ പേടിയാണ്.

ഇവര്‍ പറയുന്നത് സന്തോഷിന് പ്രേക്ഷകരുടെ ഇടയില്‍ക്കിട്ടിയ അംഗീകാരമാണ് സൂപ്പര്‍താരങ്ങളെ ഭയപ്പെടുത്തുന്നതെന്നാണ്. സൂപ്പര്‍താരചിത്രങ്ങളെന്ന് കൊട്ടിഘോഷിച്ച് വരുന്ന പലചിത്രങ്ങള്‍ക്കും കിട്ടാത്ത പ്രേക്ഷക പിന്തുണയും പ്രചാരണവും സന്തോഷിന് ലഭിച്ചതില്‍ അസൂയയില്ലാതിരിക്കുമോയെന്നാണ് ഇവരുടെ ചോദ്യം.

അതുകൊണ്ടുതന്നെ സന്തോഷിനെ തകര്‍ക്കാന്‍ സൂപ്പര്‍താരങ്ങള്‍ സ്വന്തം ഫാന്‍സിനെ ഉപയോഗിക്കുകയാണെന്നും പണ്ഡിറ്റിന്റെ ഫാന്‍സ് പറയുന്നത്. ഇതിന് തെളിവായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത് പെരിന്തല്‍മണ്ണയിലെ ഉത്ഘാടനച്ചടങ്ങില്‍ പണ്ഡിറ്റിന് ലഭിച്ച മുട്ടകളും തക്കാളികളുമാണ്.

അടുത്തപേജില്‍
ഷക്കീലയ്‌ക്കെതിരെ ചെയ്തതുപോലെ?

<ul id="pagination-digg"><li class="next"><a href="/news/08-santosh-pandit-fans-against-superstars-2-aid0031.html">Next »</a></li></ul>
English summary
Santhosh Pandit's fans are alleged that Super Stars' fans are behind the egg hurling inciden against Pandit,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam