ഷക്കീലയോടെന്നപോലെ പണ്ഡിറ്റിനോടും?

ഇതിന് മുമ്പ് കേരളത്തില്‍ ഷക്കീല തരംഗമുണ്ടാവുകയും തങ്ങളുടെ ചിത്രങ്ങള്‍ രക്ഷപ്പെടാതെ വരുകയും ചെയ്തപ്പോള്‍ ഇതേ തന്ത്രം സൂപ്പറുകള്‍ പയറ്റിയെന്നും അവരെ കെട്ടുകെട്ടിച്ചു. അതേ വഴിതന്നെയാണ് ഇപ്പോള്‍ സന്തോഷിനെതിരെയും സ്വീകരിക്കുന്നത്- ഫാന്‍സ് ആരോപിക്കുന്നു.
പെരിന്തല്‍മണ്ണയിലെ സംഗീത ജംഗ്ഷനില്‍ ഒരു ബ്യൂട്ടി പാര്‍ലര്‍ ഉത്ഘാടനം ചെയ്യാന്‍ വന്നപ്പോഴാണ് കഴിഞ്ഞ ബുധനാഴ്ച ജനക്കൂട്ടം സന്തോഷ് പണ്ഡിറ്റിനെ ആക്രമിച്ചത്. രോഷാകുലരായ ഒരുകൂട്ടമാളുകള്‍ സന്തോഷിന് നേരെ തക്കാളിയും മുട്ടയുമെറിയുകയായിരുന്നു. ഇതൊക്കെയുണ്ടായെങ്കിലും ചിലര്‍ ആവശ്യപ്പെട്ടതുപ്രകാരം വാതിലിന് പിന്നില്‍ മറഞ്ഞുനിന്ന് മുട്ടയേറുകൊള്ളാതെ സന്തോഷ് ഒരു പാട്ടുപാടി മുഴുമിക്കുകയും ചെയ്തു.
ആദ്യപേജില്‍
santosh pandit super star fans facebook social network സന്തോഷ് പണ്ഡിറ്റ് സൂപ്പര്‍താരം ഫാന്‍സ് മമ്മൂട്ടി മോഹന്‍ലാല്‍


Click it and Unblock the Notifications