കാക്കിനക്ഷത്രത്തില്‍ നിഷാന്തും ആതിരയും
കാക്കിനക്ഷത്രത്തില്‍ നിഷാന്തും ആതിരയും
ആഗസ്ത് 12, 2001
വിജയ് പി. നായര്‍ സംവിധാനം ചെയ്യുന്ന കാക്കിനക്ഷത്രത്തില്‍ നിഷാന്ത് സാഗറും ആതിരയും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നു.
ജഗദീഷ്, നരേന്ദ്രപ്രസാദ്, രാജന്‍ പി. ദേവ്, ദേവന്‍, ടി.എസ്. രാജു, മാള, സാജു കൊടിയന്‍, സി.വി. ദേവ്, സലിം കുമാര്‍, സുരേഷ് ബാബു, ചാര്‍മ്മിള, മഞ്ജു എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
രചന പ്രകാശ് ചോക്കോടിന്റേതാണ്. എസ്. രമേശന്‍ നായരുടെ വരികള്‍ക്ക് സഞ്ജീവ് ബാബു ഈണം നല്‍കുന്നു. എം.ജി. ശ്രീകുമാര്‍, ചിത്ര, സുജാത എന്നിവരാണ് ഗായകര്‍. ഛായാഗ്രഹണം അനില്‍ നായര്‍.
വേമ്പനാട് ടാക്കീസിന്റെ ബാനറില്‍ ആര്‍. സായികുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം കാര്‍ത്തികാ റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.


Click it and Unblock the Notifications