മണിയും ജഗദീഷും വെള്ളരിക്കാപട്ടണത്തില്‍

By Staff

മണിയും ജഗദീഷും വെള്ളരിക്കാപട്ടണത്തില്‍
ആഗസ്ത് 16, 2003

നവാഗത സംവിധായകനായ സുനില്‍രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കലാഭവന്‍ മണിയും ജഗദീഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വെള്ളരിക്കാപട്ടണം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഇന്നസെന്റ്, സലിംകുമാര്‍, സിന്ധുനായര്‍, ഊര്‍മിളാ ഉണ്ണി, മധുപാല്‍ എന്നീ പ്രമുഖതാരങ്ങളും വെള്ളരിക്കാപട്ടണത്തില്‍ വേഷമിടുന്നു.

സംവിധായകനായ സുനില്‍രാജ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്. എസ്. രമേശന്‍നായരുടെ ഗാനങ്ങള്‍ക്ക് എസ്. പി. വെങ്കിടേഷ് സംഗീതം നല്‍കുന്നു.

ആല്‍ഫാ എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുവരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X