തുളസീദാസ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍
തുളസീദാസ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍
ആഗസ്ത് 28, 2003
മോഹന്‍ലാല്‍ ചിത്രമായ മിസ്റര്‍ ബ്രഹ്മചാരിക്ക് ശേഷം തുളസീദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനാവുന്നു.
ദോസ്തിന് ശേഷം കുഞ്ചാക്കോ ബോബനും തുളസീദാസും ഒന്നിക്കുകയാണ് പുതിയ ചിത്രത്തിലൂടെ. ദിലീപും കുഞ്ചാക്കോ ബോബനും നായകന്‍മാരായ ദോസ്ത് ഹിറ്റായിരുന്നു.
ദോസ്തിന് ശേഷം തുളസീദാസ് സംവിധാനം ചെയ്ത പ്രണയമണിത്തൂവല്‍ പരാജയമായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ആദ്യമായൊരുക്കിയ മിസ്റര്‍ ബ്രഹ്മ്രചാരി നേടിയ ശരാശരി വിജയത്തില്‍ ഒതുങ്ങി.
പുതിയ ചിത്രത്തില്‍ ഒരു കുടുംബകഥയാണ് തുളസീദാസ് പറയുന്നത്. നായികയെ തീരുമാനിച്ചിട്ടില്ല.


Click it and Unblock the Notifications