Don't Miss!
- Sports T20 World Cup 2024: ഒരൊറ്റ ഷോട്ട്, റിഷഭാണ് ബെസ്റ്റെന്ന് അന്നു ഉറപ്പിച്ചു! ടീമില്‍ വേണമെന്ന് ബ്രോഡ്
- Finance സന്തോഷത്തിന്റെ വെള്ളിയാഴ്ച, ഓഹരി വിലയിൽ കുതിപ്പുമായി മോത്തിലാൽ ഓസ്വാൾ, കുതിപ്പിന്റെ കാരണം ഇതാണ്
- Automobiles ADAS ദുരുപയോഗം ചെയ്യുന്നവര്‍ ദേ കാണ്... മഹീന്ദ്ര XUV700 യാത്രക്കാരുടെ ജീവന് രക്ഷിച്ച് സേഫ്റ്റി ഫീച്ചര്‍
- News 'രാഹുല്‍ ഗാന്ധി ലീഗ് പതാക പിടിച്ചു': ഹിന്ദു വിരുദ്ധ വികാരം പടർത്തുന്നുവെന്ന് കേന്ദ്ര മന്ത്രി
- Technology മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
- Travel ഇടുക്കി ഡാം സന്ദർശനം; പ്രവേശന നിയന്ത്രണം മുതൽ യാത്രയ്ക്കു മുൻപ് അറിയേണ്ട ആറു കാര്യങ്ങൾ
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
തിരിച്ചുവരാത്ത സില്‍ക്ക് സ്മിതം
മുപ്പെത്തെട്ടായിരം രൂപയ്ക്ക് ലേലം കൊണ്ട ആപ്പിളിന് മോഹവിലയുമായ് പിന്നേയും ആളുകളെത്തി. ഒടുവില്‍ ലാത്തിചാര്‍ജ്ജ് വേണ്ടിവന്നു ഇതെല്ലാം സ്മിതയെക്കുറിച്ച് പറയുമ്പോള്‍ ഓര്‍ക്കാതിരിക്കാന്‍ കഴിയാത്തകാര്യങ്ങളാണ്.
വശ്യതയുടെ അവസാനവാക്കായിരുന്ന സ്മിത, ഒന്നര പതിറ്റാണ്ട് തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങിനിന്ന താരസുന്ദരി. സ്മിത തനിക്ക് പ്രാപ്യമായ രീതി കണ്ടെത്തുകയും അതിലൂടെ പ്രേക്ഷകഹൃദയം കവര്‍ന്നതും വളരെ പെട്ടെന്നായിരുന്നു.
ആന്ധ്രപ്രദേശിലെ ഏലൂരില്‍ ജനിച്ച വിജയലക്ഷ്മിക്ക് സാമ്പത്തിക ക്ളേശം മൂലം നാലാം ക്ളാസ്സില്‍ പഠിപ്പുനിര്‍ത്തേണ്ടിവന്നു. സിനിമ സ്വപ്നം കണ്ടാണ് അവള് ചെന്നൈയിലുള്ള അമ്മായിയുടെ വീട്ടിലെത്തുന്നത്. സില്‍ക്കിനെ കണ്ടെടുത്തത് വിനു ചക്രവര്‍ത്തി
അടുത്ത പേജില്‍