ഐറ്റം ഡാന്‍സ് തുടങ്ങിയത് സില്‍ക്

അമരന്‍ എന്ന ചിത്രത്തിലൂടെയാണ് സ്മിത ഐറ്റം ഡാന്‍സ് എക്‌സ്‌പേര്‍ട്ട് ആവുന്നത്, ബോക്‌സോഫീസില്‍ സൂപ്പര്‍ഹിറ്റായിരുന്നു ഈ ചിത്രം. സ്മിത നല്കിയ വിജയം തുടര്‍ന്നു പല സിനിമകള്‍ക്കും വിജയപാത തീര്‍ത്തു.
ലയനം മുഖ്യധാരയില്‍ ചില പുതിയ വഴിത്തിരിവുകള്‍ സൃഷ്ടിച്ച ചിത്രമാണ്. ഇത് ഹിന്ദിയില്‍ റീമേക്ക് ചെയ്തു രേഷ്മ കി ജവാനി എന്ന പേരില്‍ സ്മിത തന്നെ അഭിനയിക്കുകയും ചെയ്തു.
സ്മിത തീര്‍ത്ത ഓളപരപ്പിലൂടെ എത്രയോ ഗ്ലാമര്‍ സുന്ദരികള്‍ മലയാളത്തില്‍ വന്നു തുടങ്ങി, ആര്‍ക്കും സ്മിതയോളം ജനകീയത പിടിച്ചു പറ്റാനായില്ല. എണ്‍പതുകളില്‍ തുടങ്ങിയ മാരത്തോണ്‍ പ്രകടനം ഒന്നര പതിറ്റാണ്ട് സ്മിത ആടിത്തിമര്‍ത്തു.
സീത കോകചിലുക, യമകിന്‍കരുഡ, സകല കലാവല്ലഭന്‍, പട്ടണത്തുരാജാക്കള്‍, തീര്‍പ്പ് , തനിക്കാട്ട് രാജ, ശിവന്നകണ്‍കള്‍,
പായുംപുലി, തുടിക്കും കരങ്ങള്‍, സദ്മ, തായ് വീട്, പ്രതിജ്ഞ, ജീത്ഹമാരി, ജാനിദോസ്ത്, സില്‍ക് സില്‍ക് സില്‍ക് , മിസ് പമീല, അഥര്‍വ്വം, വിജയ്പഥ്, സ്ഫടികം, ഇങ്ങനെ തമിഴ്, മലയാളം , തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായ് എഴുപത്തഞ്ചോളം ചിത്രങ്ങളില്‍ സ്മിത അഭിനയിച്ചു.
അടുത്ത പേജില്‍


Click it and Unblock the Notifications