അങ്ങാടിത്തെരു നായിക അഞ്ജലി മലയാളത്തില്‍

ജയസൂര്യയെ നായകനാക്കി ലിയോ തദേവൂസ് ഒരുക്കുന്ന പയ്യന്‍സിലൂടെയാണ് അഞ്ജലി ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തുന്നത്. ജയസൂര്യയുടെ മാതാപിതാക്കളായി അഭിനയിക്കുന്നത് ലാലും രോഹിണിയുമാണ്.
കൊച്ചിയില്‍ വെച്ച് നടന്ന പയ്യന്‍സിന്റെ പൂജാ ചടങ്ങുകളില്‍ ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയും പങ്കെടുത്തിരുന്നു.


Click it and Unblock the Notifications











