പണ്ഡിറ്റിനെ ഇറക്കിയത് വീണ്ടും വേട്ടയാടാന്‍

സന്തോഷ് പണ്ഡിറ്റാണ് ഇത്തവണ അവര്‍ തനിയ്‌ക്കെതിരെ കണ്ടെത്തിയിരിക്കുന്ന ആയുധം. സന്തോഷ് പണ്ഡിറ്റ് സിനിമയ്ക്കായി എടുത്ത പാട്ട് സില്‍സില-2 എന്ന പേരില്‍ ചിലര്‍ യുട്യൂബില്‍ പ്രചരിപ്പിച്ചു.
വീണ്ടും തനിയ്ക്കും തന്റെ പാട്ടിനും നെഗറ്റീവ് ഇമേജ് ചാര്‍ത്തി തരികയാണ് ഇവരുടെ ഉന്നമെന്നും ഹരിശങ്കര്‍. തന്റെ പാട്ടിനെ മോശമാക്കി കാണിയ്ക്കാനാണ് പണ്ഡിറ്റിന്റെ ഗാനത്തിനെ സില്‍സില-2 എന്ന പേരില്‍ പ്രചരിപ്പിച്ചത്.
തന്നെ ഒതുക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമം നടത്തുന്നതായും ഹരിശങ്കര്‍ പറയുന്നു. ഇവരില്‍ കേരളത്തിലെ പ്രശസ്തനായ ഒരു വീഡിയോ എഡിറ്ററും ചാനല്‍ റിപ്പോര്‍ട്ടറുമുള്ളതായി ഹരിശങ്കര്‍ വെളിപ്പെടുത്തി.
അടുത്ത പേജില്‍
santosh pandit silsila harisankar krishnanum radhayum സന്തോഷ് പണ്ഡിറ്റ് കൃഷ്ണനും രാധയും ഹരിശങ്കര്‍ സില്‍സില


Click it and Unblock the Notifications