സില്‍സിലയെ ഒതുക്കാന്‍ ശ്രമിച്ച റിപ്പോര്‍ട്ടര്‍

ഇയാള്‍ സില്‍സിലയെ പറ്റി മോശം കമന്റിട്ടതു കൊണ്ടാണ് ആല്‍ബം യുട്യൂബില്‍ നിന്ന് പുറത്തായതെന്നും ഹരിശങ്കര്‍. എന്നാല്‍ സില്‍സിലയ്‌ക്കെതിരെ ആദ്യം വാളെടുത്തത് ഒരു മലയാള ചാനലിന്റെ റിപ്പോര്‍ട്ടറായിരുന്നു.
തന്നെ ഇപ്പോഴും വീട്ടില്‍ കയറ്റുന്നുണ്ടോ എന്നായിരുന്നു ഈ ചാനല്‍ റിപ്പോര്‍ട്ടര്‍ ഹരിശങ്കറിനോട് ചോദിച്ചത്. ചേട്ടാ പണ്ടും ഞാന്‍ പെരുവഴിയില്‍ ആണല്ലോ ഉറങ്ങുന്നത് എന്നാണത്രേ ഹരിശങ്കര്‍ ഇതിന് മറുപടി നല്‍കിയത്.
എന്തായാലും കൃഷ്ണനും രാധയും തീയേറ്ററുകളിലെത്തിയതോടെ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന പണ്ഡിറ്റ് സില്‍സില വിവാദത്തോടെ വീണ്ടും വാര്‍ത്തകളിലിടം നേടുകയാണ്.
ആദ്യ പേജില്‍
santosh pandit silsila harisankar krishnanum radhayum സന്തോഷ് പണ്ഡിറ്റ് കൃഷ്ണനും രാധയും ഹരിശങ്കര്‍ സില്‍സില


Click it and Unblock the Notifications