ഐശ്വര്യ ചിത്രം സംവിധാനം ചെയ്യുന്നില്ല: സുഹാസിനി

ചില തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ അഭിനയിയ്ക്കുകയാണ് ഇപ്പോള്‍ സുഹാസിനി. മറ്റ് ചില സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ഈ നടി സജീവമാണ്. അതുകൊണ്ട് തന്നെ ഉടനെ ഒരു ചലച്ചിത്രം സംവിധാനം ചെയ്യാന്‍ കഴിയില്ല. സുഹാസിനി വ്യക്തമാക്കി.


Click it and Unblock the Notifications