ചേലുള്ള ചെമ്പരന്തില്‍ വിജയരാഘവന്‍ നായകന്‍
ചേലുള്ള ചെമ്പരന്തില്‍ വിജയരാഘവന്‍ നായകന്‍
സപ്തംബര്‍ 07, 2002
ബെന്നി പി. തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ വിജയരാഘവന്‍ നായകനാവുന്നു. ചേലുള്ള ചെമ്പരന്ത് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ജഗതി ശ്രീകുമാര്‍, സലിംകുമാര്‍, മച്ചാന്‍ വര്‍ഗീസ്, ഇന്ദ്രന്‍സ്, ക്യാപ്റ്റന്‍ രാജു, സുബൈര്‍, പറവൂര്‍ ഭരതന്‍, പൂജപ്പുര രവി, ജോസ് പെല്ലിശേരി, നന്ദിനി, പൊന്നമ്മ ബാബു, രമ്യ, അംബിക, ചന്ദ്രികാദാസ്, കുമ്പളം ബീന തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ചിത്രത്തിന്റെ കഥയും തിരക്കഥയും തോമസ് തോപ്പില്‍കുട്ടിയാണ് രചിച്ചിരിക്കുന്നത്.
ബ്ലാക്ക് ആന്റ് വൈറ്റ് സിനിമാസിന്റെ ബാനറില്‍ അബ്ദള്‍ സലാം, അബ്ദുള്‍ ജബാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications











