വിപിന്‍ മോഹന്റെ ചിത്രത്തില്‍ ദിലീപ്
വിപിന്‍ മോഹന്റെ ചിത്രത്തില്‍ ദിലീപ്
സപ്തംബര്‍ 13, 2001
ഛായാഗ്രഹകന്‍ വിപിന്‍ മോഹന്‍ സംവിധായകനാകുന്ന ആദ്യചിത്രത്തില്‍ ദിലീപ് നായകനാകുന്നു. നായികയെ തീരുമാനിച്ചിട്ടില്ല.
സിന്ധുരാജാണ് തിരക്കഥഎഴുതുന്നത്. ലിബര്‍ട്ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലിബര്‍ട്ടി ബഷീര്‍ ചിത്രം നിര്‍മ്മിക്കുന്നു. അടുത്ത വര്‍ഷം ആദ്യമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുക.
ഛായാഗ്രഹണത്തിലൂടെ സംവിധായക നിരയിലേക്കെത്തിയ ഷാജി എന്‍. കരുണ്‍, വേണു, സന്തോഷ് ശിവന്‍, സണ്ണി ജോസഫ് (സീരിയല്‍), മങ്കട രവിവര്‍മ്മ തുടങ്ങിയവരുടെ പാതയിലാണ് ഇപ്പോള്‍ വിപിന്‍ മോഹന്‍.


Click it and Unblock the Notifications