കൊച്ചു കൊച്ചു സന്തോഷങ്ങള്‍ ചലച്ചിത്രമേളയ്ക്ക്

By Staff

കൊച്ചു കൊച്ചു സന്തോഷങ്ങള്‍ ചലച്ചിത്രമേളയ്ക്ക്
സപ്തംബര്‍ 21, 2001

കോഴിക്കോട്: സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രം 2001ലെ ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് (ഐഎഫ്എഫ്ഐ 2001) തിരഞ്ഞെടുത്തു.

മെയിന്‍ സ്ട്രീം വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ഈ വിഭാഗത്തിലേക്ക് മലയാളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക ചിത്രമാണ് കൊച്ചു കൊച്ചു സന്തോഷങ്ങള്‍.

ഗൃഹലക്ഷ്മി ഫിലിംസും ത്രിവേണി മൂവീസും ചേര്‍ന്നു നിര്‍മ്മിച്ച ഈ ചിത്രത്തില്‍ ജയറാമും ലക്ഷ്മി ഗോപാലസ്വാമിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജയറാമിന്റെ മകന്‍ കാളിദാസനും തെന്നിന്ത്യന്‍ നടി ഭാനുപ്രിയയും മറ്റു രണ്ടു പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X