അബ്ബാസും മന്യയും വൈരത്തില്‍
അബ്ബാസും മന്യയും വൈരത്തില്‍
സപ്തംബര്‍ 21, 2005
നവാഗത സംവിധായകനായ ഇര്‍ഷാദ് ഒരുക്കുന്ന വൈരം എന്ന ചിത്രത്തില്‍ അബ്ബാസും മന്യയും നായികാനായകന്‍മാരാകുന്നു.
ഒരു കാലത്ത് തമിഴിലെ ഒന്നാം നിര യുവനായകര്‍ക്കിടയില്‍ സ്ഥാനമുണ്ടായിരുന്ന അബ്ബാസ് കഥ എന്ന ചിത്രത്തിനു ശേഷം വൈരത്തിലൂടെ മലയാളത്തിലെത്തുകയാണ്. കണ്ണെഴുതിപൊട്ടുംതൊട്ട് ആണ് അബ്ബാസ് നായകനായ മറ്റൊരു മലയാളചിത്രം.
ജഗതി ശ്രീകുമാര്‍, മണിയന്‍പിള്ള രാജു, സായികുമാര്‍, ദേവന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
തിരക്കഥ ഭാസി മങ്കുഴി. ക്യാമറ എം.ഡി.സുകുമാരന്‍. രമേശന്‍നായരുടെ ഗാനങ്ങള്‍ക്ക് സഞ്ജീവ്ലാല്‍ സംഗീതം നല്‍കുന്നു. മോഡേണ്‍ സിനിമാവിഷന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം സിക്സ്ത് സെന്‍സ് സിനിമാസ് വിതരണത്തിനെത്തിക്കും.


Click it and Unblock the Notifications