ദി കച്ചറ പാര്‍ട്ടീസ്: രണ്ടാം തെങ്കാശിപ്പട്ടണം

By Super

വന്‍വിജയമായതെങ്കാശിപ്പട്ടണത്തിന്റെ രണ്ടാം ഭാഗത്തിന് ദി കച്ചറ പാര്‍ട്ടീസ് എന്നു പേരിട്ടു. റാഫി മെക്കാര്‍ട്ടിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ തെങ്കാശിപ്പട്ടണത്തില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച എല്ലാവരുമുണ്ട്.

സുരേഷ് ഗോപി, ലാല്‍, ദിലീപ് എന്നിവര്‍ നായകന്മാരാകുമ്പോള്‍ നായികമാരായി സംയുക്താവര്‍മ്മയും ഗീതു മോഹന്‍ദാസും കാവ്യാ മാധവനും തന്നെ എത്തുന്നു. ഇവര്‍ക്കു പുറമെ കൊച്ചിന്‍ ഹനീഫ, സലിം കുമാര്‍ എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

റാഫിയുടെ സഹോദരന്‍ ഷാഫി സംവിധാനം ചെയ്യുന്ന വണ്‍മാന്‍ ഷോയുടെ പണി പൂര്‍ത്തിയായ ഉടന്‍ റാഫി മെര്‍ക്കാര്‍ട്ടിന്‍ തങ്ങളുടെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലെത്തി. വണ്‍മാന്‍ ഷോയ്ക്കു വേണ്ടി തിരക്കഥ എഴുതിയിരിക്കുന്നതും റാഫി മെക്കാര്‍ട്ടിനാണ്

Read more about: rafi mecartin shafi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X