നാട്ടുവിശേഷം വീട്ടുവിശേഷം
നാട്ടുവിശേഷം വീട്ടുവിശേഷം
സപ്തംബര്‍ 28, 2002
നവാഗത സംവിധായകനായ മോഹന്‍ പാലായുടെ നാട്ടുവിശേഷം വീട്ടുവിശേഷം എന്ന ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍ നായകനാവുന്നു.
നാദിര്‍ഷാ, ഇടവേള ബാബു, ജഗന്നാഥ വര്‍മ, കുമരകം രഘുനാഥ്, ടോണി, മനുരാജ്, പറവൂര്‍ രാമചന്ദ്രന്‍, മധുമേനോന്‍, ടി. എസ്. രാജു, സുകുമാരപിള്ള, കലാഭവന്‍ സന്തോഷ്, കാവേരി, പ്രിയങ്ക, മീനാക്ഷി, ഫിലോമിന, സീനത്ത് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
മോഹന്‍പാലാ തന്നെയാണ് കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. തിരക്കഥ ബാബുരാജ് കോയിപ്ര. ക്യാമറ രാജീവ് മാധവന്‍.
നര്‍മപ്രധാനമായി ഒരുക്കുന്ന നാട്ടുവിശേഷം വീട്ടുവിശേഷം ഒരുക്കുന്നത് ശ്രീലക്ഷ്മി ക്രിയേഷന്‍സാണ്.


Click it and Unblock the Notifications