മകള്‍ക്കുവേണ്ടി അച്ഛന്‍ നിര്‍മ്മാതാവായി

അന്ധവിശ്വാസത്തിന് കേള്‍വികേട്ട മലയാളസിനിമ രാശിയില്ലാത്ത നടിയാക്കി റാണി ചന്ദ്രയെ ഒതുക്കി കളഞ്ഞു. നല്ല കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി എന്ത് ത്യാഗം സഹിക്കാനും തയ്യാറായ റാണിചന്ദ്രയ്ക്ക് ചെറിയ ചെറിയ വേഷങ്ങള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു ഏറെക്കാലം.
മിസ് കേരള ആന്റ് പാര്‍ട്ടി എന്ന പേരിലുള്ള ഡാന്‍സ് ട്രൂപ്പായിരുന്നു ഏക ആശ്വാസം. അവരും അനിയത്തിമാരും ഡാന്‍സ് പ്രോഗ്രാമുമായി ഇന്ത്യയ്ക്കകത്തും പുറത്തും തിരക്കിലായിരുന്നകാലത്ത് രാമുകാര്യാട്ടിന്റെ നെല്ലില്‍ ലഭിച്ച ചെറിയ വേഷത്തിലും അഭിനയിക്കാന്‍ തയ്യാറായി. ഇത് അവരുടെ ജീവിതത്തിലെ വലിയ വഴിത്തിരിവായി.
അടുത്ത പേജില്‍


Click it and Unblock the Notifications