അനിലിന്റെ പടത്തില്‍ പൃഥിരാജ്

രണ്ട് വിരുദ്ധ ഗ്രൂപ്പുകള്‍ക്കിടിയല്‍ മധ്യസ്തനായി പ്രവര്‍ത്തിക്കാന്‍ നിര്‍ബ്ബന്ധിതനായിത്തീരുന്ന ആദര്‍ശധീരനായ യുവാവിന്റെ കഥയാണ് ചിത്ര പറയുക.
ബിജു ജോണ്‍, സന്തോഷ് മത്തായ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പേര് ഇതേവരെ തീരുമാനിച്ചിട്ടില്ല. ചിത്രത്തിന്റെ പ്രി-പ്രൊഡ്ക്ഷന്‍ ജോലികള്‍ കൊച്ചിയില്‍ തുടങ്ങിക്കഴിഞ്ഞു.
സുരേഷ് ഗോപിയെ നായകനാക്കി ഹിറ്റുകള്‍ ഒരുക്കിയ അനില്‍ സി മേനോന്‍ അവസാനമായി ചെയ്തത് ബെന്‍ജോണ്‍സണ്‍ ആയിരുന്നു. ആറ് വര്‍ഷം മുമ്പ് കലാഭവന്‍ മണിയെ നായകനാക്കി ചെയ്ത ബെന്‍ജോണ്‍സണ്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications