»   » പൂനത്തിന്റെ വ്യാജനഗ്നചിത്രത്തില്‍ സച്ചിനും

പൂനത്തിന്റെ വ്യാജനഗ്നചിത്രത്തില്‍ സച്ചിനും

Posted By:
Subscribe to Filmibeat Malayalam
Sachin Tendulkar’s morphed nightmare with Poonam Pandey!
ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയാല്‍ നഗ്‌നയാകുമെന്ന് പ്രഖ്യപിച്ച് വിവാദ നായികയായ മുംബൈ മോഡല്‍ പൂനം പാണ്ഡെയുടെ മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രം ഇന്‍ര്‍നെറ്റില്‍ വിവാദത്തിന് തിരികൊളുത്തുന്നു.

വ്യാജമായി നിര്‍മിച്ച ചിത്രത്തില്‍ പരിപൂര്‍ണ്ണ നഗ്‌നയായി നില്‍ക്കുന്ന പൂനം പാണ്ഡെ കൈയില്‍ മഹാവിഷ്ണുവിന്റെ ഫ്രെയിം ചെയ്ത ഒരു ഫോട്ടോ പിടിച്ചിട്ടുണ്ട്. ഫോട്ടോയില്‍ മഹാവിഷ്ണുവിന് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മുഖമാണ്. വിഷ്ണുവിന്റെ ഒരു കൈയില്‍ ബാറ്റും വേറൊരു കൈയില്‍ ബോളും മറ്റൊരു കൈയില്‍ ഹെല്‍മറ്റും വേറൊരു കൈയില്‍ ലോകകപ്പുമുണ്ട്. ആ ഫോട്ടോയെ നിലത്തുവീണു നമിക്കുന്ന ഒരു പാകിസ്ഥാന്‍ കളിക്കാരനേയും ചിത്രത്തിലുണ്ട്.

ചിത്രം ശ്രദ്ധയില്‍ പെട്ട പൂനം പാണ്ഡേ അത്ഭുതവും ക്രിക്കറ്റിനെ അപകീര്‍ത്തിപ്പെടുത്തുന്നതിലുള്ള ഉത്കണ്ഠയും ട്വിറ്ററിലൂടെ പ്രകടിപ്പിച്ചിട്ടുണ്ട്. രാ വണ്‍, സിങ്കം സിനിമയുടെ മോര്‍ഫിങ് ചിത്രങ്ങള്‍ നെറ്റില്‍ ഞാന്‍ കണ്ടിരുന്നു. എന്നാല്‍ എന്റെ നഗ്നചിത്രങ്ങള്‍ ഇത്തരത്തില്‍ പ്രത്യക്ഷപ്പെടുമെന്ന് പൂനം പറയുന്നു. വിഷ്ണുവിന്റെ ചിത്രത്തില്‍ സച്ചിനെ ഉള്‍പ്പെടുത്തുന്നതിലുള്ള അപ്രിയവും പൂനം ട്വിറ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

English summary
Sachin Tendulkar, the god of cricket in India, got the shock of his life when he learnt that some morphed nude pictures of him and sleaze queen Poonam Pandey were doing rounds on the internet

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam