»   » സമീപകാലത്ത് കണ്ട മമ്മൂട്ടിയുടെ പത്ത് കിടിലന്‍ ഫോട്ടോകള്‍, നോക്കൂ

സമീപകാലത്ത് കണ്ട മമ്മൂട്ടിയുടെ പത്ത് കിടിലന്‍ ഫോട്ടോകള്‍, നോക്കൂ

Posted By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ സൗന്ദര്യത്തെ വര്‍ണിച്ച് വര്‍ണിച്ച് വാക്കുകള്‍ തീര്‍ന്നു. എന്നാല്‍ ഇനിയൊന്ന് കണ്ടു നോക്കാം. ഉദയ് ആനന്ദന്‍ സംവിധാനം ചെയ്യുന്ന വൈറ്റ് എന്ന ചിത്രത്തിലേത് ഉള്‍പ്പടെ, സമീപകാലത്ത് ഫേസ്ബുക്കിലും ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയ സൈറ്റുകളിലുമായി പ്രത്യക്ഷപ്പെട്ട മമ്മൂട്ടിയുടെ പത്ത് തകര്‍പ്പന്‍ ഫോട്ടോകളെ കുറിച്ചാണ് ഇനി പറയുന്നത്. നോക്കൂ...

സമീപകാലത്ത് കണ്ട മമ്മൂട്ടിയുടെ പത്ത് കിടിലന്‍ ഫോട്ടോകള്‍, നോക്കൂ

ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ എടുത്ത ചിത്രമാണിത്. ഭാസ്‌കര്‍ ദ റാസ്‌ക്കലിന്റെ ലുക്കില്‍

സമീപകാലത്ത് കണ്ട മമ്മൂട്ടിയുടെ പത്ത് കിടിലന്‍ ഫോട്ടോകള്‍, നോക്കൂ

വൈറ്റ് എന്ന ചിത്രത്തില്‍ നിന്ന് പകര്‍ത്തിയത്. 63 കാരനായി മമ്മൂട്ടി ഉദയ് ആനന്ദ് സംവിധാനം ചെയ്യുന്ന വൈറ്റ് എന്ന ചിത്രത്തില്‍ മധ്യവയസ്‌കനായിട്ടാണ് എത്തുന്നത്

സമീപകാലത്ത് കണ്ട മമ്മൂട്ടിയുടെ പത്ത് കിടിലന്‍ ഫോട്ടോകള്‍, നോക്കൂ

ഒരു മിനി സിനിമയുടെ ലോഞ്ചിങ് ചടങ്ങില്‍ മമ്മൂട്ടി

സമീപകാലത്ത് കണ്ട മമ്മൂട്ടിയുടെ പത്ത് കിടിലന്‍ ഫോട്ടോകള്‍, നോക്കൂ

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പരസ്യത്തില്‍ അഭിനയിക്കുന്നതില്‍ നിന്ന് ഒരു കലക്കന്‍ ക്ലിക്ക്

സമീപകാലത്ത് കണ്ട മമ്മൂട്ടിയുടെ പത്ത് കിടിലന്‍ ഫോട്ടോകള്‍, നോക്കൂ

എകെ സാജന്‍ സംവിധാനം ചെയ്ത പുതിയ നിയമം എന്ന ചിത്രത്തിലും മമ്മൂട്ടി യങ് ലുക്കിലായിരുന്നു

സമീപകാലത്ത് കണ്ട മമ്മൂട്ടിയുടെ പത്ത് കിടിലന്‍ ഫോട്ടോകള്‍, നോക്കൂ

കമല്‍ സംവിധാനം ചെയ്ത ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തില്‍

സമീപകാലത്ത് കണ്ട മമ്മൂട്ടിയുടെ പത്ത് കിടിലന്‍ ഫോട്ടോകള്‍, നോക്കൂ

ദുബായില്‍ നടന്ന ഒരു ചടങ്ങില്‍ മമ്മൂട്ടി. മീശ പിരിച്ചാല്‍ ഇപ്പോഴും ദാദസാഹിബ്

സമീപകാലത്ത് കണ്ട മമ്മൂട്ടിയുടെ പത്ത് കിടിലന്‍ ഫോട്ടോകള്‍, നോക്കൂ

ലുക്കില്‍ മാത്രമല്ല, പെരുമാറ്റത്തിലും രീതികളിലുമെല്ലാം മമ്മൂട്ടിയ്ക്ക് ഇപ്പോഴും യുവത്വമാണെന്നാണ് അടുപ്പക്കാര്‍ പറയുന്നത്

സമീപകാലത്ത് കണ്ട മമ്മൂട്ടിയുടെ പത്ത് കിടിലന്‍ ഫോട്ടോകള്‍, നോക്കൂ

ജുബ്ബയും മുണ്ടും ധരിച്ചാലും മമ്മൂട്ടി ലുക്കാണ്

സമീപകാലത്ത് കണ്ട മമ്മൂട്ടിയുടെ പത്ത് കിടിലന്‍ ഫോട്ടോകള്‍, നോക്കൂ

ജോണ്‍ ബ്രിട്ടാസിനൊപ്പം ഒരു ചടങ്ങില്‍. ആ പ്രൗഢി കണ്ടോ

English summary
10 Stunning Pictures Of Mammootty Which Prove That The Actor's Age Is On Reverse Gear!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam