പണിയറിയില്ലെങ്കില്‍ ബേബി രാജിവെക്കണം: തിലകന്‍

പണി ചെയ്യാനറിയില്ലെങ്കില്‍ മന്ത്രി രാജിവെച്ച് പുറത്ത് പോകണം. സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ കുറവാണ് സംസ്ഥാനത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതെന്ന് തിലകന്‍ പറഞ്ഞു.