ജാനൂസ് മുഹമ്മദ് വിവാഹിതനായി; ദുല്‍ഖറും മമ്മൂട്ടിയും ദമ്പതികളെ അനുഗ്രഹിച്ചു

By Aswathi

പ്രശസ്ത സംവിധായകന്‍ കമലിന്റെ മകനും, യുവ സംവിധായകനുമായ ജാനൂസ് മുഹമ്മദിന്റെ വിവാഹം കഴിഞ്ഞു. ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ത്ഥിയായ സല്‍ഫയാണ് ജാനൂസിന്റെ വധു. തന്റെ ഒരു കസിന്‍ വഴിയാണ് ജാനൂസ് സല്‍ഫയെ പരിചയപ്പെട്ടത്. പിന്നീട് പ്രണയത്തിലായ ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാകുകയായിരുന്നു.

ഏപ്രില്‍ എട്ടിന് നടന്ന വിവാഹ ചടങ്ങില്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും കുടുംബത്തോടൊപ്പം പങ്കെടുത്തു. തന്റെ സംവിധായകന് വിവാഹാശംസകള്‍ നേര്‍ന്നുകൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ ഫോട്ടോകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

നൂറ് ദിവസത്തെ പ്രണയം

ജാനൂസ് മുഹമ്മദ് വിവാഹിതനായി

പ്രണയം എക്കാലത്തും പൈങ്കിളിയാണെന്ന് ഒരിക്കല്‍ കൂടെ ഓര്‍മിപ്പിക്കുകയായിരുന്നു തന്റെ ആദ്യ ചിത്രത്തിലൂടെ ജാനൂസ്.

തന്റെ മനസ്സിലെ പ്രണയം

ജാനൂസ് മുഹമ്മദ് വിവാഹിതനായി

തന്റെ മനസ്സില്‍ നല്ലൊരു പ്രണയമുള്ളതുകൊണ്ട് ചിത്രത്തില്‍ പ്രണയത്തിന് അങ്ങനെ ഒരു മാനം നല്‍കാന്‍ കഴിഞ്ഞതെന്ന് ജാനൂസ് പറഞ്ഞിരുന്നു.

ജാനൂസ് പറഞ്ഞു

ജാനൂസ് മുഹമ്മദ് വിവാഹിതനായി

ജാനൂസ് തന്നെയാണ് സിനിമ റിലീസ് ചെയ്തതിന് ശേഷം തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞത്.

ദുല്‍ഖറും നിത്യയും

ജാനൂസ് മുഹമ്മദ് വിവാഹിതനായി

ദുല്‍ഖര്‍ സല്‍മാനും നിത്യ മേനോനുമാണ് ജാനൂസിന്റെ കന്നി ചിത്രത്തിലെ നായിക നായകന്മാരായി എത്തിയത്.

വരവറിയിച്ചു

ജാനൂസ് മുഹമ്മദ് വിവാഹിതനായി

ആദ്യ ചിത്രത്തിലൂടെ തന്നെ കമലിന്റെ മകന്‍ വരവറിയിക്കുകയും ചെയ്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X