ഷാജികൈലാസ് ചിത്രം ത്രിശൂലം
ഷാജികൈലാസ് ചിത്രം ത്രിശൂലം
ഒക്ടോബര്‍ 05, 2003
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ത്രിശൂലം എന്ന് പേരിട്ടു. രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ്കുമാറാണ് ത്രിശൂലം നിര്‍മ്മിക്കുന്നത്.
മോഹന്‍ലാലാണ് ത്രിശൂലത്തിലെ നായകന്‍. താണ്ഡവത്തിനുശേഷം ഷാജികൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണിത്. ആറാം തമ്പുരാനുശേഷം സുരേഷ് കുമാര്‍ ലാലിനെ നായകനാക്കി ചെയ്യുന്ന ചിത്രം കൂടിയാണിത്.
ബാലേട്ടന് തിരക്കഥയൊരുക്കിയ ടി.എ. ഷാഹിദാണ് ത്രിശൂലത്തിന് രചന നിര്‍വഹിക്കുന്നത്.


Click it and Unblock the Notifications