രാജന്‍ പി.ദേവിന്റെ ചിത്രത്തില്‍ ജയകൃഷ്ണ

By Staff

രാജന്‍ പി.ദേവിന്റെ ചിത്രത്തില്‍ ജയകൃഷ്ണ
ഒക്ടോബര്‍ 10, 2002

അച്ചാമ്മക്കുട്ടിയുടെ അച്ചായന് ശേഷം രാജന്‍ പി.ദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പരേതനായ നടന്‍ ജയന്റെ സഹോദരപുത്രന്‍ ജയകൃഷ്ണ നായകനാവുന്നു. രാജാധിരാജ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

കുട്ടന്‍ എന്നാണ് ജയന്റെ സഹോദരപുത്രന്റെ യഥാര്‍ഥ പേര്. സിനിമയ്ക്ക് വേണ്ടി സ്വീകരിച്ച പേരാണ് ജയകൃഷ്ണ.

കലാഭവന്‍ മണി, ജഗതി, രാജന്‍ പി.ദേവ്, ജഗദീഷ്, കൊച്ചിന്‍ ഹനീഫ, ഇന്ദ്രന്‍സ്, രവിമേനോന്‍, പൊന്നമ്പലം, ബാലാസിങ്, ജോമോള്‍, മാനസ, ശ്രീലേഖ, പൊന്നമ്മ ബാബു, അല്‍ഫോണ്‍സ, ശാര്‍മ്മിളി, കെ.ആര്‍ വത്സല എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

വിനോദ് ശിവന്റെ കഥയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്കിഷോര്‍ കുന്നുകരയാണ്. സുധാംശുവിന്റെ വരികള്‍ക്ക് എം.ജി അനില്‍ സംഗീതം പകരുന്നു. ക്യാമറ ആര്‍. എച്ച് അശോക്.

സ്റാര്‍ ടാക്കീസിന്‍െറ ബാനറില്‍ ഹാഷിതഗിരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X