Don't Miss!
- Lifestyle പഞ്ചസാര വില്ലനല്ല, അമിതവണ്ണമുണ്ടാകുന്നത് പഞ്ചസാര ഇങ്ങനെ ഉപയോഗിക്കുമ്പോഴാണ്
- Automobiles ആവേശമുയർത്തി 2024 സ്വിഫ്റ്റിൻ്റെ പുത്തൻ പരസ്യവീഡിയോ, വാങ്ങാൻ ഉണ്ട് ഒരുപാട് കാരണങ്ങൾ
- Technology വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ സന്തോഷച്ചിരി നിറയ്ക്കാൻ പുതിയ പ്ലാനുമായി ജിയോ
- Sports T20 World Cup 2024: ഇതു അതു തന്നെ, സഞ്ജുവും ലോകകപ്പിന്! കോള്‍ വന്നു? നിര്‍ണായക സൂചന
- News തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കൺ ആണ്; പക്ഷേ മമിത ബൈജുവിന് ഇത്തവണ വോട്ടില്ല
- Finance കീശ ചോരില്ല, ഈ രണ്ട് ഓഹരികൾ വാങ്ങാമെന്ന് ബ്രോക്കറേജ്, നേട്ടം എത്രയാണെന്ന് നോക്കാം
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ശരത്ചന്ദ്രന് വയനാടിന്റെ ചിത്രത്തില്‍ ശ്രീനി നായകന്
ശരത്ചന്ദ്രന് വയനാടിന്റെ ചിത്രത്തില്‍ ശ്രീനി നായകന്
ഒക്ടോബര്‍ 17, 2001
ശരത്ചന്ദ്രന് വയനാട് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീനിവാസന് നായകനാവുന്നു. ലക്ഷ്മി ഗോപാലസ്വാമിയാണ് ശ്രീനിവാസന്റെ നായിക.
ചക്കരക്കുഴി കരുണന് എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസന് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കൈരേഖാ ശാസ്ത്രത്തിലും ജ്യോതിഷത്തിലും അന്ധമായി വിശ്വസിച്ച് ജ്യോതിഷികളുടെയും മറ്റും നിര്‍ദേശമനുസരിച്ച് ജീവിതം നയിക്കുന്ന കഥാപാത്രമാണ് കരുണന്. കരുണന്റെ ഈ ജ്യോതിഷഭ്രമം വീട്ടുകാരിലും നാട്ടുകാരിലും ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ നര്‍മത്തിന്റെ മേമ്പൊടിയോടെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
തമ്പുരാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രമേശ്നമ്പ്യാരാണ് ചിത്രം നിര്‍മിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് പ്രേം ബോംബെ ഈണം പകരുന്നു. യേശുദാസ്, എം. ജി. ശ്രീകുമാര്‍ എന്നിവരാണ് പിന്നണിയില്‍ ഗാനമാലപിക്കുന്നത്.
-
'ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ്, ആദ്യ സീൻ വിജയ്ക്കൊപ്പമായിരുന്നു'; പൂർണിമ
-
നെഗറ്റീവെന്ന് അറിഞ്ഞിട്ടും തള്ളിപ്പറയാതെ ജാസ്മിന്; ചൂഷണം ചെയ്ത് ഗബ്രി; കല്ലേറ് മുഴുവന്‍ ജാസ്മിന്!
-
ഷൈന്‍ ടോം തോച്ചോ? മറുപടി നല്കി തനു; ബ്രേക്കപ്പ് വാർത്തകള്‍ക്കിടെ ചര്‍ച്ചയായി മറുപടികള്‍