Don't Miss!
- News
ദിലീപിന് കുരുക്ക് മുറക്കാനുറച്ച് അന്വേഷണ സംഘം;വീണ്ടും ഹൈക്കോടതിയിലേക്ക്..നിയമോപദേശം ലഭിച്ചു?
- Automobiles
Maruti മോഡലുകള്‍ വാങ്ങാം; ജൂലൈ മാസത്തില്‍ 74,000 രൂപ വരെയുള്ള ഓഫറുകള്‍
- Finance
പാദഫലത്തില്‍ ആശങ്ക! സെല്‍ റേറ്റിങ് നിലനിര്‍ത്തിയ ഈ ധനകാര്യ ഓഹരി 16% ഇടിയാം
- Technology
പണം തന്ന് വാങ്ങുന്നത് ഇസ്തിരിപ്പെട്ടിയല്ല, സ്മാർട്ട്ഫോൺ കമ്പനികളുടെ ശ്രദ്ധയ്ക്ക്!
- Sports
ആരാവും ഇന്ത്യയുടെ അടുത്ത ദ്രാവിഡ്? ഇവരിലൊരാള്‍ക്കു സാധ്യത
- Lifestyle
വിദേശ യാത്രാ യോഗം ജാതകത്തിലുണ്ടോ; ഈ ഗ്രഹസ്ഥാനം പറയും
- Travel
ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ ഒട്ടും കുറയ്ക്കേണ്ട... പ്ലാന്‍ ചെയ്യാം യാത്രകള്‍
രഹനയും കലാഭവന്‍ നവാസും വിവാഹിതരാകുന്നു
രഹനയും കലാഭവന്‍ നവാസും വിവാഹിതരാകുന്നു
ഒക്ടോബര്‍ 17, 2002
ചലച്ചിത്ര-സീരിയല്‍ താരങ്ങളായ രഹനയും കലാഭവന്‍ നവാസും വിവാഹിതരാകുന്നു. ഒക്ടോബര്‍ 27 ഞായറാഴ്ച രഹനയുടെ നാടായ ആലുവയില്‍ വച്ചാണ് വിവാഹം.
ഇരുവരും നായികാ നായകന്മാരായ നീലാകാശം നിറയെ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയബദ്ധരായത്. ചിത്രത്തില്‍ കാമുകന്റെയും കാമുകിയുടെയും വേഷമാണ് ഇരുവര്‍ക്കും.
എ. ആര്. കാസിം സംവിധാനം ചെയ്ത നീലാകാശം നിറയെ റിലീസ് ചെയ്തതിന് ശേഷമാണ് വിവാഹം നടക്കുന്നത്.
നീലാകാശം നിറയെയ്ക്കു പുറമേ ആന്ദോളനം, കണ്ണാടിക്കടവത്ത്, ലേലം തുടങ്ങിയ ചിത്രങ്ങളിലും രഹന അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സ്ത്രീ സീരിയലിലെ നായികയാണ് രഹന.
നടന് അബൂബക്കറിന്റെ പുത്രനാണ് കലാഭവന്‍ നവാസ്. കലാഭവന്റെ സ്റേജ് പരിപാടികളിലൂടെ ശ്രദ്ധേയനായ ഒട്ടേറെ ചിത്രങ്ങളില്‍ കോഡി വേഷങ്ങള്‍ ചെയ്ത് ശ്രദ്ധ നേടിയിട്ടുണ്ട്.