Don't Miss!
- Lifestyle ബ്രേക്ക്ഫാസ്റ്റിനെ കുറിച്ചോര്‍ത്ത് ടെന്‍ഷന്‍ വേണ്ട; പത്തുമിനിട്ടില്‍ കിടിലന്‍ സേമിയ ഉപ്പുമാവ് ഉണ്ടാക്കാം
- Sports IPL 2024: തനി സ്വഭാവം കാട്ടി സഞ്ജു, ക്ഷമയില്ല! തട്ടകത്തില്‍ നാണംകെട്ടു; രൂക്ഷ വിമര്‍ശനം
- News സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവര്‍ണര്‍, മുന്‍ ഹൈക്കോതി ജഡ്ജി അന്വേഷിക്കും
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
യേശുദാസ് വീണ്ടും വെള്ളിത്തിരയില്‍
യേശുദാസ് വീണ്ടും വെള്ളിത്തിരയില്‍
ഒക്ടോബര്‍ 21, 2005
യേശുദാസ് വീണ്ടും ക്യാമറക്ക് മുന്നിലെത്തുന്നു. വിനയന് സംവിധാനം ചെയ്യുന്ന ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലാണ് യേശുദാസ് അഭിനയിക്കുന്നത്.
ഈ ചിത്രത്തിലെ ഒരു വിവാഹരംഗത്തില്‍ മാപ്പിളപ്പാട്ടു പാടി അഭിനയിക്കുകയാണ് യേശുദാസ് ചെയ്യുന്നത്. പാട്ട് പിന്നണിയില്‍ പാടുന്നതു യേശുദാസ് തന്നെ. ചിത്രത്തിന്റെ സാമൂഹ്യ സന്ദേശം തനിക്കിഷ്ടപ്പെട്ടുവെന്നും അതിനാലാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായതെന്നും യേശുദാസ് പറഞ്ഞു. ഇതിനു മുമ്പ് നന്ദനം എന്ന ചിത്രത്തിലാണ് യേശുദാസ് പാടി അഭിനയിച്ചത്.
കൈതപ്രം രചിച്ച് എം.ജയചന്ദ്രന് സംഗീതം നല്കിയ ഗാനമാണ് ബോയ്ഫ്രന്റില്‍ യേശുദാസ് ആലപിക്കുന്നത്. ചിത്രത്തില്‍ യേശുദാസ് അഭിനയിക്കുന്നതിനുള്ള സൗകര്യത്തിനായി ഷൂട്ടിംഗ് ഇടയ്ക്കു നിര്‍ത്തിവച്ചിരുന്നു. യേശുദാസിന് സൗകര്യമുള്ള ദിവസത്തിലേക്ക് ഷൂട്ടിംഗ് മാറ്റിവയ്ക്കുകയായിരുന്നു.
-
ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയന്; ചീത്ത മുഴുവന്‍ കേട്ടത് ശ്രീനിവാസന്
-
തെലുങ്കാനയിലെ ക്ഷേത്രത്തിൽ വിവാഹം..., ലിവിങ് ടുഗെതർ ജീവിതം അവസാനിപ്പിച്ച് അദിതിയും സിദ്ധാർത്ഥും വിവാഹിതരായി?
-
ഉമ്മ വെച്ചാലും കടിച്ചാലും നക്കിയാലും ഉടഞ്ഞു വീഴാത്ത സദാചാരം! ജാസ്മിനോടും ഗബ്രിയോടും ആരാധകര്‍ക്ക് പറയാനുള്ളത്