ടി വി ചന്ദ്രന് ഭരതന്‍ അവാര്‍ഡ്
ടി വി ചന്ദ്രന് ഭരതന്‍ അവാര്‍ഡ്
ഒക്ടോബര്‍ 24, 2001
തൃശൂര്‍: സൂസന്ന എന്ന ചിത്രത്തിന് ഈ വര്‍ഷത്തെ ഭരതന്‍ അവാര്‍ഡ്. നടന്‍ ദിലീപിന് പ്രത്യേക അവാര്‍ഡും പ്രഖ്യാപിച്ചിട്ടുണ്ട്.
തൃശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭരതന്‍ സിനിമ അക്കാദമിയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
സിനിമാട്ടോഗ്രാഫിക്കുള്ള അവാര്‍ഡിന് അര്‍ഹനായത് എസ് കുമാറാണ്. മഴ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണത്തിനാണ് അവാര്‍ഡ്.
കലാ സംവിധാനം- ബാവ ( മധുര നൊമ്പരക്കാറ്റ് ). ഗാനരചന - ഒ വി ഉഷ( ആരാദ്യം പറയും... ചിത്രം - ദേവദൂതന്‍ )സംഗീതം - വിദ്യാസാഗര്‍ ( മധുരനൊമ്പരക്കാറ്റ് )


Click it and Unblock the Notifications