ഉണ്ണിമായ പ്രദര്‍ശനത്തിന്
ഉണ്ണിമായ പ്രദര്‍ശനത്തിന്
ഒക്ടോബര്‍ 26, 2000
വാവാസ് സിനി ഇന്റര്‍ നാഷണലിന്റെ ഉണ്ണിമായ പ്രദര്‍ശനത്തിന് തയ്യാറായി. ചിത്രത്തിന്റെ കഥയും സംവിധാനവും ജയന്‍ പൊതുവാളാണ് നിര്‍വഹിച്ചിരിക്കുന്നത്. തിരക്കഥയും സംഭാഷണവും വേണു മഹാദേവന്റേത്.
മറിയ, ഹേമന്ത്, ജഗന്നാഥവര്‍മ്മ, സലിംകുമാര്‍, നാരായണന്‍കുട്ടി, ജെയിംസ്, കടുവാക്കുള ആന്റണി, ഞെക്കാട് രാജന്‍, സിംലാല്‍, ഗായത്രി, കുട്ട്യേടത്തി വിലാസിനി, സിനു സൈനുദ്ദീന്‍, ബേബി സുല്‍ത്താന എന്നിവര്‍ അഭിനയിക്കുന്നു.
സുന്ദരേശന്‍ ഛായാഗ്രഹണവും കെ.ആര്‍. ബോസ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.


Click it and Unblock the Notifications











