കസബ 11 ദിവസങ്ങള്‍ പിന്നിടുന്നു, ഇതുവരെയുള്ള ബോക്‌സ് ഓഫീസ് കളക്ഷന്‍

By Sanviya

ഡാഡി കൂളിന് ശേഷം മമ്മൂട്ടി പോലീസ് വേഷത്തില്‍ എത്തിയ ചിത്രമാണ് കസബ. പ്രഖ്യാപനം മുതല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം. ഇപ്പോഴിതാ ജൂലൈ ഏഴിന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വിട്ടിരിക്കുന്നു. 11 ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷനാണിത്.

നിറഞ്ഞ സദസോടെയാണ് ചിത്രത്തിന്റെ ആദ്യ ദിവസം കടന്ന് പോയത്. ബോക്‌സ് ഓഫീസിലും റെക്കോഡ് കളക്ഷന്‍ വാരിക്കൂട്ടിയ ചിത്രം തുടര്‍ന്നുള്ള ദിവസങ്ങളിലും മികച്ച കളക്ഷന്‍ തന്നെ നേടി. തുടര്‍ന്ന് കാണൂ.. ബോക്‌സ് ഓഫീസ് കളക്ഷന്‍ ഇതുവരെ..

ആദ്യ ദിനം ബോക്‌സ് ഓഫീസില്‍

കസബ 11 ദിവസങ്ങള്‍ പിന്നിടുന്നു, ബോക്‌സ് ഓഫീസ് കളക്ഷന്‍ ഇതുവരെ

റീലീസ് ചെയ്ത ആദ്യ ദിനം റെക്കോഡ് കളക്ഷനായിരുന്നു ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത്. കേരളത്തില്‍ നിന്നും മാത്രമായി 2.48 കോടിയാണ് കസബ ബോക്‌സ് ഓഫീസില്‍ നേടിയത്.

രണ്ടാം ദിവസം

കസബ 11 ദിവസങ്ങള്‍ പിന്നിടുന്നു, ബോക്‌സ് ഓഫീസ് കളക്ഷന്‍ ഇതുവരെ

1.49 കോടിയാണ് ചിത്രം രണ്ടാമത്തെ ദിവസം ബോക്‌സ് ഓഫീസില്‍ നേടിയത്. രണ്ടാമത്തെ ദിവസം കൂടുതല്‍ കളക്ഷന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ചിത്രത്തെ കുറിച്ചുള്ള സമ്മിശ്ര പ്രതികരണമാണ് രണ്ടാമത്തെ ദിവസത്തെ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷനെ ബാധിച്ചത്.

മൂന്നാം ദിവസം

കസബ 11 ദിവസങ്ങള്‍ പിന്നിടുന്നു, ബോക്‌സ് ഓഫീസ് കളക്ഷന്‍ ഇതുവരെ

മൂന്നാം ദിവസം 5.56 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത്.

11 ദിവസം പിന്നിടുമ്പോള്‍

കസബ 11 ദിവസങ്ങള്‍ പിന്നിടുന്നു, ബോക്‌സ് ഓഫീസ് കളക്ഷന്‍ ഇതുവരെ

റിലീസ് ചെയ്ത് 11 ദിവസം പിന്നിടുമ്പോള്‍ 15 കോടിയാണ് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X