ഫാസില്‍ ചിത്രം പ്രിയദര്‍ശന്‍ നിര്‍മിയ്ക്കുന്നു

മലയാളത്തില്‍ പുതുമുഖങ്ങളായ ഹേമന്തും ശ്രീകലയുമാണ് ലിവിങ് ടുഗെദറിലെ പ്രധാന റോളുകള്‍ അവതരിപ്പിയ്ക്കുന്നത്. തമിഴ് റീമേക്കിലെ അഭിനേതാക്കള്‍ക്ക് വേണ്ടി ചെന്നൈയില്‍ ഓഡിഷന്‍ നടത്താന്‍ ഫാസില്‍ തീരുമാനിച്ചിട്ടുണ്ട്.
ഈ പ്രൊജക്ടിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ബോളിവുഡിലെ മുന്‍നിര സംവിധായകനായ പ്രിയദര്‍ശനാണ് ലിവിങ് ടുഗെദറിന്റെ തമിഴ് പതിപ്പ് നിര്‍മിയ്ക്കുന്നത്.
കോളിവുഡില്‍ കാതലുക്ക് മര്യാദൈ പോലുള്ള വമ്പന്‍ ഹിറ്റുകള്‍ ഒരുക്കിയ ഫാസിന്റെ അവസാന തമിഴ് ചിത്രം 2005ല്‍ തിയറ്ററുകളിലെത്തിയ ഒരു നാള്‍ ഒരു കനവ് എന്ന സിനിമയായിരുന്നു.
കോളിവുഡ് തമിഴ് പ്രിയദര്‍ശന്‍ ഫാസില്‍ ലിവിങ് ടുഗെദര്‍ fazil kollywood living together priyadarshan tamil


Click it and Unblock the Notifications