»   » ഷക്കീലച്ചിത്രത്തില്‍ ജഗദീഷ് നായകന്‍

ഷക്കീലച്ചിത്രത്തില്‍ ജഗദീഷ് നായകന്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/11-jagadeesh-lead-role-shakeela-film-2-aid0031.html">Next »</a></li></ul>
Shakeela and Jagadeesh
ഷക്കീലയെന്ന് കേള്‍ക്കുമ്പോള്‍ മാദകചിത്രങ്ങള്‍ മാത്രമേ മലയാളി പ്രേക്ഷകര്‍ക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുകയുള്ളു. മാദകത്വം വിട്ട് അല്‍പസ്വല്‍പം കോമഡിയെല്ലാമായിട്ടാണ് രണ്ടാം വരവില്‍ ഷക്കീല പലചിത്രങ്ങളിലും അഭിനയിച്ചത്. എന്നിട്ടും അവരുടെ മാദക ഇമേജിന് ഇളക്കമൊന്നും തട്ടിയിട്ടില്ല.

ഇപ്പോള്‍ ഷക്കീല പുതിയതായി അഭിനയിക്കുന്ന മലയാളചിത്രം ഈ ഇമേജിനെ തീര്‍ത്തും മാറ്റിമറിയ്ക്കുന്നതാണ്. കുടുംബങ്ങള്‍ക്ക് ഇരുന്ന് കാണാന്‍ കഴിയുന്ന ഷക്കീല നായിയാവുന്ന ആദ്യചിത്രമെന്ന പ്രത്യേകതയുമായിട്ടാണ് ഈ അഭയതീരമെന്ന ചിത്രം വരുന്നത്.

ചിത്രത്തില്‍ നായകനാകുന്നത് പ്രമുഖ നടന്‍ ജഗദീഷാണ്. നവാഗത സംവിധായകനായ അലക്‌സ് തങ്കച്ചനാണ് ചിത്രത്തിന്റെ സംവിധായകന്‍. സിസ്റ്റര്‍ മേരി മഗ്ദലന എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഷക്കീല അവതരിപ്പിക്കുന്നത്.

അടുത്തപേജില്‍
ഷക്കീലച്ചിത്രം 5വര്‍ഷം മുന്പേ തയ്യാറായി?

<ul id="pagination-digg"><li class="next"><a href="/news/11-jagadeesh-lead-role-shakeela-film-2-aid0031.html">Next »</a></li></ul>
English summary
Long time Malayalam adult movie star Shakeela is all set for a comeback to Mollywood in a completely new getup with Alex Thankachan’s movie ‘Ee Abhaya Theeram’. She will be sharing screentime with veteran actors such as Jose Prakash and Jagadeesh in this movie,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam