ഷക്കീലച്ചിത്രം 5വര്‍ഷം മുന്പേ തയ്യാറായി?

ഈ ചിത്രത്തില്‍ ആദ്യം ഉര്‍വശിയെ അഭിനയിപ്പിക്കാനാണ് സംവിധായകന്‍ തീരുമാനിച്ചതെങ്കിലും കഥ കേട്ടതോടെ ഉര്‍വശി പിന്മാറുകയായിരുന്നു എന്ന് അണിയറ സംസാരമുണ്ട്. എന്തായാലും ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയെങ്കിലും പടം റിലീസ് ചെയ്യാന്‍ പറ്റിയില്ല. ഷക്കീലയുടെ സിനിമ കാണാന്‍ വരുന്ന പ്രേക്ഷകര്‍ക്ക് വേണ്ട ചിലത് ഈ സിനിമയില്‍ ഇല്ലാത്തത് തിരിച്ചടി ആകുമെന്ന ഭയമായിരുന്നു സിനിമ റിലീസ് ചെയ്യുന്നതില്‍ നിന്ന് നിര്‍മാതാവിനെ തടഞ്ഞത്.
മാമുക്കോയ, ജോസ് പ്രകാശ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ഇതില്‍ അഭിനയിക്കുന്നു. ഭരണിക്കാവ് ശശികുമാറിന്റെ ഗാനങ്ങള്‍ക്ക് ആര്‍ സോമശേഖരനാണ് സംഗീതം പകരുന്നത്. ഉച്ചപ്പടം വിട്ട് കുടുംബചിത്രത്തിലെ നായികയാവുന്ന ഷക്കീലയെ മലയാളികള്‍ ഏറ്റെടുക്കുമോ എന്ന് കണ്ടുതന്നെ അറിയണം.
ആദ്യപേജില്‍
shakeela jagadeesh ee abhaya theram glamour actor actress ഷക്കീല ജഗദീഷ് ഈ അഭയതീരം ഗ്ലാമര്‍ നടന് നടി


Click it and Unblock the Notifications