തിയറ്റര്‍ ക്ഷാമം:ഒരു നാള്‍വരും മാറ്റൊരു നാളിലേക്ക്

സിനിമാ സമരത്തിന് ശേഷം മോഹന്‍ലാല്‍-മമ്മൂട്ടി-ജയറാം ചിത്രങ്ങള്‍ ഒരുമിച്ച് പ്രദര്‍ശനത്തിനെത്തിയതോടെ പുതിയ സിനിമകള്‍ക്ക് തിയറ്ററുകള്‍ കിട്ടാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ചിത്രത്തിന്റെ റിലീസ് നീട്ടാന്‍ തീരുമാനിച്ചത്.
ആദ്യം മെയ് 21ലേക്ക് റിലീസ് മാറ്റാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ മാസം അവസാനത്തോടെ കാലവര്‍ഷം ആരംഭിയ്ക്കുന്നത് പരിഗണിച്ച് റിലീസ് ജൂണ്‍ 25ലേക്ക് മാറ്റാന്‍ നിര്‍മാതാവായ മണിയന്‍ പിള്ള രാജു തീരുമാനിയ്ക്കുകയായിരുന്നു.
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ശ്രീനിയുടെ തിരക്കഥയില്‍ ഒരുക്കിയ ലാല്‍ ചിത്രത്തിന് ഗംഭീര പ്രിവ്യൂ റിപ്പോര്‍ട്ടുകളാണ് വന്നിരിയ്ക്കുന്നത്.
ഒരു നാള്‍ വരും മണിയന്‍ പിള്ള രാജു മോഹന്‍ലാല്‍ റിലീസ് ശ്രീനിവാസന് സമീരാ റെഡ്ഡി maniyan pilla raju mohanlal oru nal varum release sameera reddy sreenivasan


Click it and Unblock the Notifications