പോസ്റ്റ്മാന്‍ യാത്ര തുടങ്ങി

ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥനാവണമെന്ന് ആഗ്രഹിച്ച് ഒടുവില്‍ ഒരു പോസ്റ്റ്മാനായി മാറേണ്ടി വന്ന രഘുനന്ദന്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ഇതില്‍ അവതരിപ്പിയ്ക്കുന്നത്. യാസിര്‍ മുബാറക് എന്ന വൈല്‍ഡ് ഫോട്ടോഗ്രാഫറുടെ വേഷത്തില്‍ ശരത് കുമാറും ഗംഗാധരനായി ഇന്നസെന്റും ചിത്രത്തില്‍ അഭിനിയിക്കുന്നു. നായികയായ ഉഷയെ അവതരിപ്പിയ്ക്കുന്നത് മീരാ നന്ദനാണ്.
കലാഭവന്‍ മണി, സുരാജ് വെഞ്ഞാറമ്മൂട്, സലീം കുമാര്‍, ശിവജി ഗുരുവായൂര്‍, ജാഫര്‍ ഇടുക്കി, ഗണേഷ് കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. നിള ക്രിയേഷന്‍സിന്റെ ബാനറില്‍ ഷാജി, ബഷീര്‍ സില്‍സില എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായാണ് നടക്കുന്നത്.
ഒരിടത്തൊരു പോസ്റ്റ്മാന്‍ കുഞ്ചാക്കോ ബോബന് മീരാ നന്ദന് ശരത് കുമാര്‍ kunchakko boban meera nandan oridathoru postman sarath kumar shaji azeez


Click it and Unblock the Notifications