ശ്രീനിയുടെ നായികയായി കനിഹ

മമ്മൂട്ടി നായകനായ ലൗ ഇന്‍ സിംഗപ്പോര്‍ എന്ന പരാജയ ചിത്രത്തിന് ശേഷമാണ് റാഫി മെക്കാര്‍ട്ടിന്‍മാര്‍ ശ്രീനിവാസനുമായി കൈകോര്‍ക്കുന്നത്. മമ്മൂട്ടി ചിത്രത്തിന്റെ പരാജയപ്പെട്ടതിന്റെ ക്ഷീണം തീര്‍ക്കണമെങ്കില്‍ ഇരുവര്‍ക്കും വിജയം അനിവാര്യമാണ്.
ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം
മരയ്‌ക്കാര്‍ ഫിലിംസ് നിര്‍മ്മിയ്‌ക്കുന്ന മീനാക്ഷിക്കൊട്ടാരത്തിന്റെ ഷൂട്ടിങ് അടുത്ത മാസം കന്യാകുമാരിയില്‍ ആരംഭിയ്‌ക്കും. ക്രിസ്‌മസിന് മീനാക്ഷിക്കൊട്ടാരം തിയറ്ററുകളിലെത്തും
കനിഹ മീനാക്ഷിക്കൊട്ടാരം റാഫി മെക്കാര്‍ട്ടിന്‍ ശ്രീനിവാസന് kaniha meenakshikottaram rafi mekkartin sreenivasan


Click it and Unblock the Notifications