ഫിലിം ചേംബറിന് സുരേഷ് ഗോപിയുടെ പിന്തുണ

ടിവി പരിപാടികളുമായി സഹകരിക്കുന്ന താരങ്ങളെ വിലക്കണമെന്ന ഫിലിം ചേബറിന്റെ നിര്‍ദേശത്തെ പിന്തുണച്ചാണ് സുരേഷ് ഗോപി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം ചാനല്‍ ഷോകളില്‍ ഗായകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനുള്ള ഫിലിം ചേബര്‍ നീക്കം തെറ്റാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.


Click it and Unblock the Notifications