»   » അമ്മക്കെതിരെ തിലകന്‍ കേസ് ഫയല്‍ ചെയ്യുന്നു

അമ്മക്കെതിരെ തിലകന്‍ കേസ് ഫയല്‍ ചെയ്യുന്നു

Posted By:
Subscribe to Filmibeat Malayalam
Thilakan
താരസംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കിയ നടപടിയ്‌ക്കെതിരെ നടന്‍ തിലകന്‍ കോടതിയെ സമീപിയ്ക്കുന്നു.

ചലച്ചിത്രരംഗത്തെ ദുഷ്പ്രവണതകള്‍ക്കെതിരെ മരണം വരെ പോരാടുമെന്ന് തിലകന്‍ പറഞ്ഞു. അടുത്ത തലമുറയ്‌ക്കെങ്കിലും നീതി ലഭിയ്ക്കണം.

തനിയ്ക്കു നേരെ ഉണ്ടായത് മനുഷ്യാവകാശലംഘനമാണ്. മരിയ്ക്കുന്നത് ക്യാമറയുടെ മുന്നിലാകണമെന്നാണ് തന്റെ ആഗ്രഹമമെന്നും അദ്ദേഹം പറഞ്ഞു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam