അടൂരിന്റെ സഹായി സംവിധായകനാകുന്നു

By Staff

അടൂരിന്റെ സഹായി സംവിധായകനാകുന്നു
നവംബര്‍ 01, 2000

അടൂര്‍ ഗോപാലകൃഷ്ണന്‍, പി. സുകുമാരന്‍ നായര്‍ എന്നിവരുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച ഇ.എന്‍. ശശി സ്വതന്ത്ര സംവിധായകനാകുന്നു. ഇനിയും പേരിടാത്ത ഈ ചിത്രം സുസ്മിത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജയിംസ് കാക്കുവാണ് നിര്‍മ്മിക്കുന്നത്.

അശോകന്‍, മാള അരവിന്ദന്‍, ഇന്ദ്രന്‍സ്, ഒറ്റപ്പാലം പപ്പന്‍, ഭീമന്‍ രഘു, ബിനേഷ് കുട്ടന്‍, മാസ്റര്‍ സച്ചിന്‍, ബിന്ദു വാരാപ്പുഴ, രാജശ്രീ, വിമല, ശാന്തി ഗണേഷ്, ഗിരിജ തിരുമല എന്നിവരാണ് അഭിനേതാക്കള്‍.

ഛായാഗ്രഹണം പുഷ്പന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് ഒറ്റപ്പാലത്ത് പൂര്‍ത്തിയായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X