»   » വാണിക്ക് ഷൂട്ടിങിനിടയില്‍ പരിക്ക്

വാണിക്ക് ഷൂട്ടിങിനിടയില്‍ പരിക്ക്

Posted By: Super
Subscribe to Filmibeat Malayalam

കൊച്ചി: ചലച്ചിത്ര താരം വാണി വിശ്വനാഥിന് ഷൂട്ടിങിനിടയില്‍ പരിക്കേറ്റു. മൂക്കിനാണ് പരിക്ക്.

എറണാകുളം സ്പെഷ്യലിസ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വാണിയെ പ്ലാസ്റിക് സര്‍ജറിക്കു വിധേയയാക്കി. ഡോ.കെ.ആര്‍.രാജപ്പന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ഭേരി എന്ന ചിത്രത്തിലെ സംഘട്ടന രംഗത്തില്‍ അഭിനയിക്കുമ്പോഴാണ് വാണിക്കു പരിക്കേറ്റത്. അവര്‍ക്ക് കുറച്ചു ദിവസം വിശ്രമം വേണ്ടിവരുമെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.

Read more about: vani accident

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X