ശ്യാമപ്രസാദിന്റെ ചിത്രത്തില്‍ ബിജു മേനോന്‍
ശ്യാമപ്രസാദിന്റെ ചിത്രത്തില്‍ ബിജു മേനോന്‍
നവംബര്‍ 08, 2002
ശ്യാമപ്രസാദിന്റെ അകലെ എന്ന ചിത്രത്തില്‍ ബിജു മേനോന്‍ നായകനാവുന്നു. ബിജുവിന്റെ ഒരു വ്യത്യസ്ത വേഷമാണ് ശ്യാമപ്രസാദ് ചിത്രത്തിലേത്.
ഒരു ഹിന്ദി നോവലിനെ ആസ്പദമാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഹോളിവുഡ് ചിത്രത്തിന് ശേഷമാണ് അകലെ സംവിധാനം ചെയ്യുന്നത്. ബോക്ഷു ദി മിത്ത് എന്ന് പേരിട്ട ഇംഗ്ലീഷ് ചിത്രം വന്‍ ബജറ്റിലാണ് പൂര്‍ത്തിയാക്കിയത്.
ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഇത്. കല്ലു കൊണ്ടൊരു പെണ്ണ്, അിസാക്ഷി എന്നീ ചിത്രങ്ങള്‍ക്കു ശേഷം നീണ്ട ഇടവേള പിന്നിട്ടാണ് ശ്യാമപ്രസാദ് ബോക്ഷു ദി മിത്ത് സംവിധാനം ചെയ്തത്.
അഭിനയപ്രധാനമായ വേഷങ്ങള്‍ ഏറെയൊന്നും ലഭിച്ചിട്ടില്ലാത്ത ബിജു മേനോന്റെ അഭിനയജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ള കഥാപാത്രമായിരിക്കും അകലെയിലേത്.


Click it and Unblock the Notifications